തന്റെ മുഖത്തിന് നേരെ മിന്നിമറയുന്ന ഫ്ലാഷുകളിൽ നിന്ന് അവൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയുടെ മുഖം അവൻ അപ്പോഴും ...