അന്നും പതിവ് പോലെ ദീപാരാധനയും കഴിഞ്ഞ് ദേവിക്ക് നിവേദ്യവും നൽകി നടയും അടച്ചു നിവേദ്ധ്യചോറുമായി ഉണ്ണികൃഷ്ണൻ തിരുമേനി അമ്പലത്തിൽ നിന്നുമിറങ്ങി...രാത്രി സമയം ആയതുകൊണ്ട് അമ്പല പരിസരം ...