കുഞ്ഞ് പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ ...
"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു. ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല...." "ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ? അത് അവിടിരുന്നടിച്ചോട്ടോ..... നിന്റെ മേലൊന്നു അല്ലല്ലോ ...